എന്തുകൊണ്ടെന്നറിയില്ല, താങ്കള്‍ ചുവന്ന പൂക്കളുടെ ചിത്രങ്ങള്‍ എടുക്കുന്നത് പലതും എനിക്ക് തീരെ ഇഷ്ടമാവുന്നില്ല, ചുവപ്പ് എനിക്കിഷ്ടമാണ്, എന്നാലും. നാല് തരം മോണിട്ടറില്‍ മാറിമാറി തുറന്നു നോക്കി, ഒന്നിലും എനിക്കു ചുവപ്പ് പൂക്കള്‍ മാത്രം നന്നായി തോന്നുന്നില്ല. എന്താണാവോ അങ്ങനെ? എനിക്ക് മാത്രം തോന്നുന്നതാണോ?
3 comments:

കൊള്ളാം !!
നന്ദി സോണി , naushu , അലി
Post a Comment