ചിത്രം നന്നായി. പക്ഷേ അടിയിലെ സ്പേസ് അല്പം കട്ട് ചെയ്തുകളഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു. ആകാശം ഉള്‍പ്പെടുന്ന ചിത്രത്തില്‍ അടിവശം ഡാര്‍ക്ക് ആണെങ്കില്‍ അതിന്‍റെ വീതി കുറച്ചെടുക്കുന്നതാണ് കൂടുതല്‍ നന്നാവുക. സ്ക്രീനില്‍ ചിത്രം അല്പം മുകളിലേയ്ക്ക് ഉയര്‍ത്തിയിട്ടു നോക്കൂ.
4 comments:

നല്ല ഭംഗിയുള്ള ചിത്രം !!!
I WANT TO TELL U THE SAME THING AS SONY SAID.....................
നന്ദി സോണി ,Naushu , MSB , സജിത്ത് കുമാര്‍
@സോണി ,MSB - നിങ്ങള് പറഞ്ഞപോലെ എഡിറ്റിംഗ് നടത്തി ഇവിടെ പോസ്ടിട്ടുണ്ട് ....
Post a Comment